കുമളി 66 - ആം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു
കുമളി 66 - ആം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു
ഇടുക്കി: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയപാതയിൽ കുമളി 66 - ആം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. ഇടിച്ചശേഷം ബസ് നിർത്താതെ ചോറ്റുപാറ പോയി. റോഡിൽ ഡീസൽ പരന്നിട്ടുണ്ട്.
What's Your Reaction?