ഇടുക്കിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന: ശാന്തൻപാറ പന്തടികളത്തിൽ യുവാവ് മരിച്ചു
ഇടുക്കിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന: ശാന്തൻപാറ പന്തടികളത്തിൽ യുവാവ് മരിച്ചു
ഇടുക്കി: ശാന്തൻപാറ പന്തടികളത്തിൽ കാട്ടാന ആക്രമണം. യുവാവ് മരിച്ചു. പന്തടികളം സ്വദേശി വിജയൻ (47)ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെട്ടിൽനിന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴി കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. ചക്കകൊമ്പനാണ് ആക്രമിച്ചത്. പുറകെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജയൻ മരിച്ചു.
What's Your Reaction?