അട്ടിക്കളം പൊന്നുംപൂജാരി ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ മഹോത്സവം: ഒരുക്കങ്ങള്‍ തുടങ്ങി
അട്ടിക്കളം പൊന്നുംപൂജാരി ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ മഹോത്സവം: ഒരുക്കങ്ങള്‍ തുടങ്ങി
ഇടുക്കി: അട്ടിക്കളം പൊന്നുംപൂജാരി ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മഹാശിവരാത്രിയോടനുബന്ധിച്ചാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗം മഹോത്സവ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് ശ്രീകുമാര്‍ കെ എസ് അധ്യക്ഷനായി. രക്ഷാധികാരി അജേന്ദ്രന്‍ കുളക്കാട്ടില്‍, സെക്രട്ടറി ആര് പി ഉണ്ണി, ഭരണസമിതിയംഗങ്ങളായ അശോകന് വെള്ളാപ്പള്ളി, പ്രസാദ് കൊല്ലമ്മാക്കുടിയില്, ഷാജു ഏലന്താനത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?