തങ്കമണിയില്‍ അബാക്കസ് പരീക്ഷ വിജയികളെ അനുമോദിച്ചു
തങ്കമണിയില്‍ അബാക്കസ് പരീക്ഷ വിജയികളെ അനുമോദിച്ചു
ഇടുക്കി: ബി സ്മാര്‍ട്ട് അബാക്കസ് നടത്തിയ സംസ്ഥാനതല പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിസ്മാര്‍ട്ട് അബാക്കസ് ഫൗണ്ടര്‍ ചെയര്‍മാന്‍ നൗഷാദ് അലി അധ്യക്ഷനായി. കാമക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരി, വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ എ പി ഉസ്മാന്‍, അബാക്കസ് എക്‌സാം ചീഫ് ഖാലിദ് റഹ്മാന്‍, സുമി ജോയി, പ്രിയ ബിനോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?