പീരുമേട്ടില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ചനിലയില്‍
പീരുമേട്ടില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പീരുമേട് കല്ലാര്‍ ഓട്ടപ്പാലം സ്വദേശി കണ്ണന്‍(37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാല്‍നടയാത്രികരാണ് പ്രദേശവാസിയുടെ പുരയിടത്തിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീരുമേട് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
What's Your Reaction?