കാഞ്ചിയാര്‍ ബിഎസ്എസ് യൂത്ത് ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി
കാഞ്ചിയാര്‍ ബിഎസ്എസ് യൂത്ത് ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി
ഇടുക്കി: കാഞ്ചിയാര്‍ ബിഎസ്എസ് യൂത്ത് ക്ലബ് ലഹരിക്കെതിരെ ഒരുമയോടെ എന്ന പേരില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റ് കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.യുവതലമുറയെ ലഹരി മാഫിയയുടെ പിടിയില്‍നിന്ന് അകറ്റി വിനോദങ്ങളില്‍ സജീവമാക്കുന്നതിനായാണ് ടൂര്‍ണമെന്റ് നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.
What's Your Reaction?