വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറിലേയ്ക്ക് പുസ്തകം കൈമാറി സെന്റ് ജോര്‍ജ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികള്‍
വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറിലേയ്ക്ക് പുസ്തകം കൈമാറി സെന്റ് ജോര്‍ജ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികള്‍

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ 2008-2009 എസ്എസ്എല്‍സി ബാച്ചിന്റെ നേതൃത്വത്തില്‍ വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ കലക്ടര്‍ക്കും കൈമാറി. ആല്‍ബിന്‍ വര്‍ഗീസ്, സുബിന്‍ ദാസ്, ജസ്‌ന കെ ജോസഫ്, വിപിന്‍ ജോയി, ജോമോന്‍ പൊടിപാറ, ഷാരോണ്‍ ടി ആര്‍ , ആതിര ശ്രീധരന്‍, രാധിക എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?