എല്‍ഡിഎഫ് കട്ടപ്പനയില്‍ ജനമുന്നേറ്റ യാത്ര നടത്തി
എല്‍ഡിഎഫ് കട്ടപ്പനയില്‍ ജനമുന്നേറ്റ യാത്ര നടത്തി
ഇടുക്കി: വികസിത കേരളത്തോടൊപ്പം കട്ടപ്പന നഗരസഭയും മാറണമെന്ന മുദ്രാവാക്യമുയര്‍ത്തി
എല്‍ഡിഎഫ് കട്ടപ്പന സൗത്ത് മേഖലകളില്‍ ജന മുന്നേറ്റ യാത്ര നടത്തി. എം സി ബിജു ക്യാപ്റ്റനായുള്ള കാല്‍നട ജാഥ മേട്ടുക്കുഴിയില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ശശി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എം സി ബിജു, വൈസ് ക്യാപ്റ്റന്‍ ഗിരീഷ് മാലിയില്‍, മാനേജര്‍ ബിജു വാഴപ്പനാടി, വി ആര്‍ സജി, വി ആര്‍ ശശി മാത്യു, ജോര്‍ജ്, മനോജ് എം തോമസ്, ആല്‍വിന്‍ തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, എബ്രാഹം തോമസ്, ലിജോബി ബേബി, സി ആര്‍ മുരളി, നിയാസ് അബു, പൊന്നമ്മ സുഗതന്‍, മാത്യു വാലുമ്മേല്‍, ബിനോയി കുളത്തുങ്കല്‍, ജോയി ഞാവള്ളിക്കുന്നേല്‍, എ എസ് രാജാ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
What's Your Reaction?

