കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി 19ന് രാജിവയ്ക്കും

കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി 19ന് രാജിവയ്ക്കും

Jan 18, 2024 - 19:23
Jul 8, 2024 - 19:25
 0
കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി 19ന് രാജിവയ്ക്കും
This is the title of the web page

Slide 1
Slide 2

ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി 19ന് രാജിവച്ചേക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി നല്‍കുന്നത്. ഡിസംബര്‍ 28ന് കാലാവധി അവസാനിച്ചിട്ടും രാജി നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow