റാന്നി ഫാദേഴ്‌സ് ഹൗസ് സെമിനാരി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
റാന്നി ഫാദേഴ്‌സ് ഹൗസ് സെമിനാരി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: റാന്നി ഫാദേഴ്‌സ് ഹൗസ് തിയോളോജിക്കല്‍ സെമിനാരി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോഴിമല ഗവ.ട്രൈബല്‍ സ്‌കൂളില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് കോഴിമല രാജാവ് രാമന്‍ രാജമന്നാന് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അവറാച്ചന്‍, പഞ്ചായത്തംഗം വി. വി. ആനന്ദന്‍, ഫാദേഴ്‌സ് ഹൗസ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് മറ്റപ്പള്ളി, ജയ്‌മോന്‍ കോഴിമല, ജിന്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






