വണ്ടിപ്പെരിയാറില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
വണ്ടിപ്പെരിയാറില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പാറമട അക്ഷയനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പഠനോപകരണം വിതരണം ചെയ്തു. പ്രസിഡന്റ് എന്‍ നവാസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊമെന്റോ നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എന്‍ നവാസ് അധ്യക്ഷനായി. സെക്രട്ടറി അഫ്‌സല്‍ അസോസിയേഷന്‍ അംഗങ്ങളായ വിശ്വാനാഥന്‍, രാജേന്ദ്രന്‍, ട്രഷറര്‍ സിറില്‍, സിസിലി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






