കട്ടപ്പന ഓസാനം ഇ.എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
കട്ടപ്പന ഓസാനം ഇ.എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

ഇടുക്കി: കട്ടപ്പന ഓസാനം ഇ.എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. അസിസ്റ്റന്റ് മാനേജര്‍ ഫാ.അനൂപ് ഉദ്്ഘടനം ചെയ്തു. നവാഗതരെ ഹെഡ്മാസ്റ്റര്‍ ഡോമിനിക് ജേക്കബ് സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് മാത്യു, മാനേജര്‍ ഫാ.ജോസ് മംഗലത്തില്‍, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, പിടിഎ പ്രസിഡന്റ് സജി തോമസ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






