കട്ടപ്പന അമ്പലക്കവലയില്‍ തിട്ടയില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

കട്ടപ്പന അമ്പലക്കവലയില്‍ തിട്ടയില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

Nov 19, 2025 - 17:32
 0
കട്ടപ്പന അമ്പലക്കവലയില്‍ തിട്ടയില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന അമ്പലക്കവലയില്‍ മണ്‍ത്തിട്ടയില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജന്‍(69)നാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ഓടെയാണ് അപകടം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തിട്ടിയില്‍നിന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍. ഭാര്യ: രാജമ്മ. മക്കള്‍: രാജി, കെ ആര്‍ അനീഷ്(ഹെഡ് ലോഡ് ആന്‍ഡ് ടിമ്പര്‍ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) അമ്പലക്കവല യൂണിറ്റ് അംഗം, കെ ആര്‍ രഞ്ചു. മരുമക്കള്‍: അനന്ദന്‍(തൂക്കുപാലം), മഞ്ചു(കോവില്‍മല), രെഞ്ചു(ഗൗരിപൈങ്കോട്ടൂര്‍).

What's Your Reaction?

like

dislike

love

funny

angry

sad

wow