ഏലപ്പാറ-കൊച്ചുകരിന്തരുവി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
ഏലപ്പാറ-കൊച്ചുകരിന്തരുവി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
ഇടുക്കി: ഏലപ്പാറ-കൊച്ചുകരിന്തരുവി റോഡില്‍ ഒടിച്ചുകുത്തിക്ക് മുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം.
What's Your Reaction?