വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ വൃദ്ധന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ വൃദ്ധന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

May 26, 2025 - 13:44
 0
വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ വൃദ്ധന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ വൃദ്ധനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചുമുക്ക് പുതുപ്പറമ്പില്‍ മോഹനന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  ഭാര്യ: കുമാരി. മകന്‍: വിഷ്ണു.

What's Your Reaction?

like

dislike

love

funny

angry

sad

wow