കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. തുര്‍ന്ന് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. പീരുമേട് മണ്ഡലം പ്രസിഡന്റ് കെ രാജന്‍ അധ്യക്ഷനായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ മനോജ് രാജന്‍, സി കെ അനീഷ്, ധനലക്ഷ്മി, പവിത്ര മനോജ്, അനൂപ്, ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂസ് ബ്യൂറോ
പീരുമേട്
What's Your Reaction?