നെടുങ്കണ്ടം പ്രസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു: പ്രിന്‍സ് ജെയിംസ് പ്രസിഡന്റ്: ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ സെക്രട്ടറി
നെടുങ്കണ്ടം പ്രസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു: പ്രിന്‍സ് ജെയിംസ് പ്രസിഡന്റ്: ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ സെക്രട്ടറി
ഇടുക്കി: നെടുങ്കണ്ടം പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. പ്രസിഡന്റ് ബെന്നി മുക്കുങ്കല്‍ അധ്യക്ഷനായി. സെക്രട്ടറി ജി കെ രാജശേഖരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി പ്രിന്‍സ് ജെയിംസ്(എച്ച്‌സിഎന്‍, ന്യൂസ് 18- പ്രസിഡന്റ്), ജോണ്‍സണ്‍ കൊച്ചുപറമ്പില്‍(ഷെക്കീന- സെക്രട്ടറി), ജോബിന്‍ കോശി(ഇടുക്കി വിഷന്‍ - ട്രഷറര്‍), രാജേഷ്‌കുമാര്‍ ഹരി(മാതൃഭൂമി- വൈസ് പ്രസിഡന്റ്), മിലന്‍ ജേക്കബ്(ദേശാഭിമാനി- ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?