സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ജയചന്ദ്രന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ജയചന്ദ്രന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Nov 28, 2026 - 14:44
 0
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ജയചന്ദ്രന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ജയചന്ദ്രന് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയും വിവിധ പോഷക സംഘടനകളും സ്വീകരണം നല്‍കി. ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷനായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ കെ ജയചന്ദ്രന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, പി ബി ഷാജി, കെ പി സുമോദ്, എസ് എസ് പാല്‍രാജ്, കെ എന്‍ ബിനു, സി ആര്‍ മുരളി, കെ പി സജി തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പനയില്‍നിന്ന് പാര്‍ലമെന്റില്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കും സിപിഐ എം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതിയ നാടക സമിതിയുടെ പ്രവര്‍ത്തകര്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow