പുന്നയാര്‍ സെന്റ് തോമസ് സ്കൂളില്‍ എസ്പിസി പാസിങ് ഓട്ട് പരേഡ് നടത്തി
പുന്നയാര്‍ സെന്റ് തോമസ് സ്കൂളില്‍ എസ്പിസി പാസിങ് ഓട്ട് പരേഡ് നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പുന്നയാര്‍ സെന്റ് തോമസ് ഹൈസ്കൂളിലെ 2024-26, 2025 - 27 അധ്യായന വര്‍ഷത്തെ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി. ഇടുക്കി അഡിഷണല്‍ പൊലിസ് സൂപ്രണ്ട് സാം ജോസ് സല്യൂട്ട് സ്വീകരിച്ചു. സീനിയര്‍ കേഡറ്റുകളായ സെറാ മരിയ സിജോ, ജൂവല്‍ മരിയ അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി. ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസ് കെ ആര് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ജോമോള്‍ എം ടി മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, പഞ്ചായത്തംഗങ്ങളായ ദീപാ ജോസഫ്, ഐസന്‍ ജിത്ത്, ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോബി കെ ജെ, സ്കൂള്‍ അസിസ്റ്റന്റ് മനേജര്‍ ഡീക്കന്‍ കിഷോര്‍ മാത്യു, കഞ്ഞിക്കുഴി സബ് ഇന്‍സ്പെക്ടര്‍ ജോസ്മി തോമസ് എന്നിവര്‍ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് വിന്‍സെന്റ് കല്ലിടുക്കില്‍, മാത്യൂസ് ഐക്കര, ദീപ റോയി, ഡി ഐ ബാബു, വി ബി, എസിപിഒ കല ബേബി, സിപിഒ സോജന് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?