കഞ്ഞിക്കുഴി ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ പ്രതിനിധികള്‍ക്ക് സിപിഐഎം സ്വീകരണം നല്‍കി
കഞ്ഞിക്കുഴി ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ പ്രതിനിധികള്‍ക്ക് സിപിഐഎം സ്വീകരണം നല്‍കി
ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിറ്റുകളിലും വിജയിച്ച എസ്എഫ്‌ഐ പ്രതിനിധികള്‍ക്ക് സിപിഐ എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി.. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, സിപിഐ എം നേതാക്കളായ ഇ ടി ദീലിപ്, പി ഡി അനിക്കുട്ടന്‍, കെ മോഹന്‍ദാസ്, നിഷാദ് വട്ടപ്പാറ, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അശ്വന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?