അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ എ പി ഉസ്മാന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ എ പി ഉസ്മാന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: ജില്ലാ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ എംപ്ലോയീസ് യൂണിയനും ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷനും ചേര്‍ന്ന് ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എ പി ഉസ്മാന് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ് കട്ടപ്പന മുന്‍ മണ്ഡലം പ്രസിഡന്റ് ജോണി ചീരാംകുന്നേല്‍ അധ്യക്ഷനായി. റോയി കെ പൗലോസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എം ഡി അര്‍ജുന്‍, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, സിജു ചക്കുംമൂട്ടില്‍, സോജന്‍ വെളിഞ്ഞാലില്‍ എ പി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?