കട്ടപ്പന പ്ലാക്കൂട്ടത്തില്‍ മറിയാമ്മ മാണി അന്തരിച്ചു
കട്ടപ്പന പ്ലാക്കൂട്ടത്തില്‍ മറിയാമ്മ മാണി അന്തരിച്ചു
ഇടുക്കി: കട്ടപ്പന പ്ലാക്കൂട്ടത്തില്‍ മറിയാമ്മ മാണി (93) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.
What's Your Reaction?