ഇടുക്കി: എഴുകുംവയല്‍ കുരിശുമലയിലെ ദേവാലയത്തില്‍ ആദ്യവെള്ളി തിരുകര്‍മങ്ങള്‍ രാവിലെ 10ന് ആരംഭിക്കം. രാവിലെ 10ന് ജപമാല, തുടര്‍ന്ന് കുര്‍ബാന, വചനപ്രഘോഷണം. നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ലിബിന്‍ വള്ളിയാംതടം എന്നിവര്‍ അറിയിച്ചു.