കുമളി 66-ാം മൈലില്‍ കാര്‍ മറിഞ്ഞ് 4 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക് 

കുമളി 66-ാം മൈലില്‍ കാര്‍ മറിഞ്ഞ് 4 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക് 

Apr 16, 2025 - 15:52
 0
കുമളി 66-ാം മൈലില്‍ കാര്‍ മറിഞ്ഞ് 4 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: കുമളി 66-ാം മൈലിന് സമീപം അയ്യപ്പഭക്തരുടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ്  4 പേര്‍ക്ക് പരിക്കേറ്റു. വിഷുവിനോടനുബന്ധിച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അപകടം. മണ്‍ത്തിട്ടയില്‍ ഇടിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം. കുമളി പൊലീസ് നടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow