പാറത്തോട് പൂതാളി കുരിശുമലകയറ്റം: പ്രാര്‍ഥനാപൂര്‍വം വിശ്വാസികള്‍

പാറത്തോട് പൂതാളി കുരിശുമലകയറ്റം: പ്രാര്‍ഥനാപൂര്‍വം വിശ്വാസികള്‍

Mar 15, 2026 - 13:51
 0
പാറത്തോട് പൂതാളി കുരിശുമലകയറ്റം: പ്രാര്‍ഥനാപൂര്‍വം വിശ്വാസികള്‍
This is the title of the web page

ഇടുക്കി: നോമ്പുകാല തീര്‍ഥാടനത്തിലെ വെള്ളിയാഴ്ചകളില്‍ പാറത്തോട് പൂതാളി കുരിശുമല കയറി നൂറുകണക്കിന് വിശ്വാസികള്‍. പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ കുരിശുമലയിലേക്ക് വൈകിട്ട് നാലോടെ പരിഹാര പ്രദക്ഷിണം ആരംഭിക്കും. മലമുകളില്‍ കുര്‍ബാനയും നടക്കും. വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, സഹവികാരി ഫാ. മെല്‍ഫിന്‍ കരിവേലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പുതുഞായര്‍ വരെ മലകയറാന്‍ സൗകര്യമൊരുക്കുമെന്ന് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow