മണിയാറന്‍കുടിയില്‍ മധ്യവയസ്‌കന് പാമ്പ് കടിയേറ്റു
മണിയാറന്‍കുടിയില്‍ മധ്യവയസ്‌കന് പാമ്പ് കടിയേറ്റു
ഇടുക്കി: ഇടുക്കി മണിയാറന്‍കുടിയില്‍ മധ്യവയസ്‌കന് പാമ്പ് കടിയേറ്റു. പെരിങ്കാലാ വെള്ളാക്കാട്ട് മോന്‍സി (48)നാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. പാണ്ടിപ്പാറ പീടികപ്പറമ്പല്‍ സജയന്റെ വീട്ടുമുറ്റത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മോന്‍സിക്ക് മൂര്‍ഖന്‍ കടിയേറ്റത്. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?