കട്ടപ്പന ഐടിഐയില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐയ്ക്ക്
കട്ടപ്പന ഐടിഐയില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐയ്ക്ക്
ഇടുക്കി: കട്ടപ്പന ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി എസ്എഫ്ഐ. എം ദുര്‍ഗ(ചെയര്‍പേഴ്സണ്‍), അലീന ജോസഫ്(ജനറല്‍ സെക്രട്ടറി), വി എസ് അജിത്(സെക്രട്ടറി, കള്‍ച്ചറല്‍ അഫയേഴ്സ്), ആര്യ ജയന്‍(മാഗസിന്‍ എഡിറ്റര്‍), ആരോമല്‍ ബിജു(ജനറല്‍ ക്യാപ്റ്റന്‍, സ്പോര്‍ട്സ്), ഇ എസ് അതുല്‍(കൗണ്‍സിലര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവര്‍ത്തകര്‍ കട്ടപ്പന നഗരത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ഗൗതം, ഏരിയ സെക്രട്ടറി സിദ്ധാര്‍ഥ് സാജു, പ്രസിഡന്റ് ജയസൂര്യ ജയചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം ഒ പി റഗദ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?