ചക്കുപള്ളം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി    

ചക്കുപള്ളം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി    

May 24, 2026 - 17:37
 0
ചക്കുപള്ളം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി    
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായ മെഗാ ക്ലീനിങ്ങും ജലശുദ്ധീകരണവും പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ 16 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനയുടെയും വ്യാപാരികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, പഞ്ചായത്തംഗങ്ങളായ ഷീബ ജോര്‍ജ്, ജയന്‍ കുഴിക്കാട്ട്, ഷാന്‍ ജോസഫ് കദളിക്കാട്ടില്‍, ആഷ സുകുമാര്‍, പ്രദീപ് മധുരമറ്റത്തില്‍, മനോജ് തമ്പി, അശ്വതി കെ എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാത്തുക്കുട്ടി, കെവിവിഇഎസ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍, രാധാകൃഷ്ണന്‍ അംബിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow