നെടുങ്കണ്ടം പാറത്തോട്ടില്‍ ജീപ്പിന് മുകളില്‍ മരം വീണ് 2 പേര്‍ക്ക് പരിക്ക്
നെടുങ്കണ്ടം പാറത്തോട്ടില്‍ ജീപ്പിന് മുകളില്‍ മരം വീണ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടം പാറത്തോട്ടില്‍ ജീപ്പിന് മുകളില്‍ മരംവീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മാരിമുത്തു(42), കൂടെയുണ്ടായിരുന്ന പെരിയസാമി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരിമുത്തു നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ .ഗുരുതരമായി പരിക്കേറ്റ പെരിയസാമിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
What's Your Reaction?






