അയ്യപ്പൻകോവിൽ പരപ്പിൽ കാർ 60 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു
അയ്യപ്പൻകോവിൽ പരപ്പിൽ കാർ 60 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: അയ്യപ്പൻകോവിൽ പരപ്പിൽ കാർ 60 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്. ഉടുമ്പൻചോല സ്വദേശിയായ അനുരുദ്ധൻ ഓലിക്കൽ എന്നയാളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഞായർ രാവിലെ 11:30 ഓടേയാണ് സംഭവം. കട്ടപ്പന ഭാഗത്ത് നിന്നും വന്ന വാഹനം കുഴിയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുതറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
What's Your Reaction?






