നെടുങ്കണ്ടത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു
നെടുങ്കണ്ടത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

ഇടുക്കി: നെടുങ്കണ്ടം കോമ്പമുക്കില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. പാലാര്‍ കുന്നില്‍ വിനോദ് (45) ആണ് മരിച്ചത്.
ചോറ്റുപാറയിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയായിരുന്നു അപകടം.തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ സണ്‍ ഷെയ്ഡ് നിന്നും താഴെ വീഴുകയായിരുന്നു.ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






