കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Aug 24, 2024 - 22:50
 0
കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കട്ടപ്പന ഹില്‍ ടൗണിന് സമീപമാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രികനെ നിസാര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow