കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ വെട്ടിക്കുഴക്കവലക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് കാറില്‍ ഇടിച്ച് അപകടം. തലക്ക് പരിക്കേറ്റ ഉപ്പുതറ മത്തായിപ്പാറ സ്വദേശിയായ ബൈക്ക് യാത്രികനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നത്. ഇരട്ടയാര്‍ ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടര്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






