കോഴിമലയില്‍ ഓട്ടോ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു
കോഴിമലയില്‍ ഓട്ടോ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു

ഇടുക്കി: കോഴിമല പള്ളിസിറ്റിയില്‍ ഓട്ടോ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു. കോഴിമല സ്വദേശി കുന്നേല്‍ ജോസഫ് ദേവസ്യ(73) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 ഓടെയാണ് അപകടമുണ്ടായത്. പട്ടി കുറുകെ ചാടിയതാണ് അപകടകാരണം. ഞായറാഴ്ച മണര്‍കാട് പോയി തിരികെവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇരുപതേക്കര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
What's Your Reaction?






