അമിത വൈദ്യുതി ഉപയോഗം: നെടുങ്കണ്ടത്ത് ട്രാന്‍സ്‌ഫോമറില്‍ തീ പിടുത്തം
അമിത വൈദ്യുതി ഉപയോഗം: നെടുങ്കണ്ടത്ത് ട്രാന്‍സ്‌ഫോമറില്‍ തീ പിടുത്തം

ഇടുക്കി: നെടുങ്കണ്ടത്ത് ട്രാന്‍സ്‌ഫോമറില്‍ നിന്ന് തീ പടര്‍ന്നു. അമിത വൈദ്യുതി ഉപയോഗം ഉണ്ടായതിനെതുടര്‍ന്ന് കേബിളുകള്‍ പഴുത്ത് തീ പിടിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ . സമീപത്തുള്ള ഏലത്തോട്ടത്തിലേക്കും തീ പടര്‍ന്നിരുന്നു. തിരുമേനി എസ്റ്റേറ്റിലെ ഏലച്ചെടികളാണ് കത്തി നശിച്ചത്. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.
What's Your Reaction?






