വണ്ടിപ്പെരിയാർ നെല്ലിമലയിൽ കാർ അപകടം

വണ്ടിപ്പെരിയാർ നെല്ലിമലയിൽ കാർ അപകടം

Mar 14, 2024 - 19:56
Jul 6, 2024 - 20:49
 0
വണ്ടിപ്പെരിയാർ നെല്ലിമലയിൽ കാർ അപകടം
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാർ നെല്ലിമല ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു . നെടുങ്കണ്ടത്തുനിന്നും വണ്ടിപ്പെരിയാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുൻപിലുണ്ടായിരുന്ന ട്രാവലറിൽ ഇടിക്കാതെ ബ്രേക്ക് പിടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കുകളിലത്തെ രക്ഷപ്പെട്ടു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow