ഇടമലക്കുടിയില്‍ 5 വയസുകാരന്‍ പനി ബാധിച്ച് മരിച്ചു: ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനത്തിലെത്തിച്ചത് കിലോമീറ്ററുകള്‍ ചുമന്ന്
ഇടമലക്കുടിയില്‍ 5 വയസുകാരന്‍ പനി ബാധിച്ച് മരിച്ചു: ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനത്തിലെത്തിച്ചത് കിലോമീറ്ററുകള്‍ ചുമന്ന്
ഇടുക്കി: ഇടമലക്കുടി സ്വദേശിയായ 5 വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. കുടിയിലെ മൂര്‍ത്തി- ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. കിലോമീറ്ററുകള്‍ കുട്ടിയെ ചുമന്നാണ് വാഹനത്തിന്റെ സമീപമെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരിച്ചു.
What's Your Reaction?