നത്തുകല്ല് മണലില്‍ അഗ്രോ ട്രേഡേഴ്‌സ് ഉദ്ഘാടനം 22ന് 

നത്തുകല്ല് മണലില്‍ അഗ്രോ ട്രേഡേഴ്‌സ് ഉദ്ഘാടനം 22ന് 

Oct 21, 2026 - 11:59
Oct 21, 2026 - 12:14
 0
നത്തുകല്ല് മണലില്‍ അഗ്രോ ട്രേഡേഴ്‌സ് ഉദ്ഘാടനം 22ന് 
This is the title of the web page

ഇടുക്കി: മണലില്‍ അഗ്രോ ട്രേഡേഴ്‌സിന്റെ പുതിയ സംരംഭം 22ന് രാവിലെ 9.30ന് നത്തുകല്ല് ഉപ്പുകണ്ടത്ത് പ്രവര്‍ത്തനമാരംഭിക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ, രാസ വളങ്ങളും കീടനാശിനികളും ഇവിടെ ലഭ്യമാകുമെന്ന് തോമസ് എബ്രഹാം, എബി തോമസ് എന്നിവര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  7034 481607 (തോമസ് എബ്രഹാം), 9207911907 (എബി തോമസ്). 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow