പോക്‌സോ കേസിൽ അണക്കര സ്വദേശി അറസ്റ്റില്‍
പോക്‌സോ കേസിൽ അണക്കര സ്വദേശി അറസ്റ്റില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അണക്കര നാനാട്ടില്‍ അനന്ദു(22) ആണ് പിടിയിലായത്. ഇയാള്‍ മാസങ്ങളോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് കേസ്. മാതാപിതാക്കളുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്എച്ച്ഒ പ്രേംകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?