തേര്‍ഡ് ക്യാമ്പില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി   

തേര്‍ഡ് ക്യാമ്പില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി   

Dec 29, 2025 - 14:37
 0
തേര്‍ഡ് ക്യാമ്പില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി   
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് പാമ്പാടുംപാറ വാര്‍ഡ് കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. തേര്‍ഡ് ക്യാമ്പില്‍ നടന്ന പരിപാടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ സണ്ണി, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സി അനില്‍കുമാര്‍, ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച ആന്‍സമ്മ മാത്യു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ടി കെ കുഞ്ഞുമോന്‍ അധ്യക്ഷനായി. സി സന്തോഷ് കുമാര്‍, ജോയി വര്‍ഗീസ്, മോഹനന്‍ കല്ലാര്‍, കെ ജെ ജോസഫ്, ലതാ ചന്ദ്രന്‍, സിന്ധു തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow