അതുലിന്റെ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴിക്ക് കൈമാറി 

അതുലിന്റെ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴിക്ക് കൈമാറി 

Oct 12, 2026 - 16:11
 0
അതുലിന്റെ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴിക്ക് കൈമാറി 
This is the title of the web page

ഇടുക്കി: കട്ടപ്പന മുളകരമേട് സ്വദേശി അതുലിന്റെ ചികിത്സാ സഹായത്തിനായി കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിങ്ങും ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി കൈമാറി.അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഗുരുതര രക്താർബുദം ബാധിച്ച തിരുവനന്തപുരം ആർസിസിയിൽ ആറു കീമോതെറാപ്പികൾ പൂർത്തിയാക്കിയെങ്കിലും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണ്. മർച്ചൻ്റ്സ് യൂത്ത് വിങ് സംസ്ഥാന ജനൽ സെക്രട്ടറി സിജോമോൻ ജോസ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ, സെക്രട്ടറി സിജോ എവറസ്റ്റ്, രക്ഷാധികാരി ഷിയാസ് എ കെ ,പി ആർ ഓ അനിൽ പുനർജനി, പ്രദീപ് എസ് മണി , രാഹുൽ , ശ്രീജിത്ത് എന്നിവർ പങ്കെടുത്തു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow