ജില്ലാ തല ബാങ്കേഴ്‌സ് മീറ്റ് നടത്തി
ജില്ലാ തല ബാങ്കേഴ്‌സ് മീറ്റ് നടത്തി
ഇടുക്കി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പൊലീസ് സോസൈറ്റി ഹാളില്‍ എ.ഡി.എം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് സിറിയക് അധ്യക്ഷനായി. ലിസിയമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി. അരുല്‍ എം.എസ്, ലീഡ് ബാങ്ക് മനേജര്‍ വര്‍ഗീസ്.എം.മാത്യു, ചെറുതോണി യൂണിയന്‍ ബാങ്ക് മാനേജര്‍. അര്‍. രാജ വെല്‍, നബാഡ്, ഡിഡിഎം അരുണ്‍ എം.എസ്, വര്‍ഗീസ് മാത്യു, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാങ്കിങ്ങും സംരംഭക വായ്പയും എന്ന വിഷയത്തില്‍ നിതിന്‍ കെ ക്ലാസെടുത്തു.
What's Your Reaction?

