എന്യുമറേഷൻ ഫോം തിരികെ നൽകാൻ 21ന് കട്ടപ്പന നഗരസഭ പരിധിയിലെ വോട്ടർമാർക്ക് അവസരം
എന്യുമറേഷൻ ഫോം തിരികെ നൽകാൻ 21ന് കട്ടപ്പന നഗരസഭ പരിധിയിലെ വോട്ടർമാർക്ക് അവസരം
ഇടുക്കി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 (SIR) മായി ബന്ധപ്പെട്ട് ഫോം സ്വീകരിക്കുന്നതിൻ്റെ ഭാഗമായി 21ന് കട്ടപ്പന സഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രസ്തുത കേന്ദ്രങ്ങളിൽ ബിഎൽഒ, ബിൽഎ എന്നിവരുടെ സേവനം ലഭ്യമാണ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2025 മായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
1, 2, 3, 4, 34, 35 ( ഗവ. എൽ.പി സ്കൂൾ വാഴവര), 5, 28, 29, 30, 31, 32, 33( ഗവ. കോളേജ്, കട്ടപ്പന), 11, 12, 13(സെന്റ് ജോസഫ് എൽ.പി സ്കൂൾ, കൊച്ചുതോവാള), 6, 7, 8, 9, 10, 14, 15, 16, 17, 18, 19, 20, 21 (വില്ലേജ് ഓഫീസ്, കട്ടപ്പന), 22, 23, 24, 25, 26, 27
(അപ്സര പബ്ലിക് ലൈബ്രററി & ആർട്സ് ക്ലബ്)
What's Your Reaction?

