വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു
വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു

ഇടുക്കി: വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു. സമാപന ദിവസം നടന്ന വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനയ്ക്ക് ഫാ.മാത്യൂസ് കാട്ടിപ്പറമ്പില്‍, ഫാ.റോയി പി. മാനിക്കാട്ട്, ഫാ.ബേസില്‍ ജോസഫ് ഇട്ടിയാനിക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുരിശടിയിലേക്കുള്ള റാസക്ക് ശേഷം നേര്‍ച്ച വിളമ്പും നടന്നു. ഇടവക വികാരി ഫാ.മനോജ് വര്‍ഗീസ് ഈരെച്ചേരില്‍, ട്രസ്റ്റി ഷാജി എബ്രഹാം ഇടയത്തുപറമ്പില്‍, സെക്രട്ടറി റോയി പോള്‍ പടിഞ്ഞാറെവിരിപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






