പെൻഷൻ മസ്റ്ററിംഗ് ജൂലൈ 4,5 തീയതികളിൽ തടസപ്പെടാൻ സാധ്യത
പെൻഷൻ മസ്റ്ററിംഗ് ജൂലൈ 4,5 തീയതികളിൽ തടസപ്പെടാൻ സാധ്യത

ഇടുക്കി : സാങ്കേതിക തകരാർ മൂലം പെൻഷൻ മസ്റ്ററിംഗ് ജൂലൈ 4,5 തീയതികളിൽ തടസപ്പെടാൻ സാധ്യതയുണ്ട് എന്ന് എൻ ഐ സി അറിയിച്ചു. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഇത് ഒരു അറിയിപ്പായി കണ്ട് ജൂലൈ 4, 5 തീയതികളിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാന്‍ വരേണ്ടതില്ല എന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. പെൻഷൻ മസ്റ്ററിംഗ് ആഗസ്റ്റ് 24-ആം തീയതി വരെ ഉണ്ടായിരിക്കും.
What's Your Reaction?






