കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വൈശ്രവണ പൂജ നടത്തി
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വൈശ്രവണ പൂജ നടത്തി
ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വൈശ്രവണ പൂജയും ആത്മീയ പ്രഭാഷണവും സംഘടിപ്പിച്ചു. തന്ത്രി ജിതിന്‍ ഗോപാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സെക്രട്ടറി പി ഡി ബിനു, സാബു അറക്കല്‍, സജീവ് ടി വി, മജീഷ് മുടവനാട്ട്, രാജന്‍ കിഴക്കേക്കര, ഷീബ വിജയന്‍, രേഷ്മ കെ ബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?