മൂന്നാറില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്

മൂന്നാറില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്

Jul 16, 2026 - 18:03
 0
മൂന്നാറില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. സേലത്തുനിന്ന് മൂന്നാറിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 4 വയസുള്ള കുട്ടിയടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. റോഡിന്റെ വശങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ പെരിയവാര റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow