കുമളിയില്‍ പൊലീസുകാരനെ കാണാതായി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നു

കുമളിയില്‍ പൊലീസുകാരനെ കാണാതായി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നു

Jun 13, 2024 - 22:25
 0
കുമളിയില്‍ പൊലീസുകാരനെ കാണാതായി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നു
This is the title of the web page

ഇടുക്കി: കുമളിയില്‍ കാണാതായ പൊലീസുകാരനായി പൊലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. വണ്ടന്‍മേട് സ്റ്റേഷനിലെ പൊലീസുകാരനായ ആലപ്പുഴ സ്വദേശിയാണ് സഹപ്രവര്‍ത്തകനെ വിളിച്ചറിയിച്ചശേഷം വീടുവിട്ടിറങ്ങിയത്. കുമളിയിലാണ് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്നത്. സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചശേഷം താന്‍ വീട്ടില്‍ നിന്ന് പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയായിരുന്നു. കുമളി പൊലീസ് കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തിവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow