വാഴൂര്‍ സോമനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാഴൂര്‍ സോമനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

May 31, 2024 - 20:35
May 31, 2024 - 20:35
 0
വാഴൂര്‍ സോമനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
This is the title of the web page

ഇടുക്കി: പീരുമേട് മണ്ഡലത്തില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസാണ് കോടതിയെ സമീപിച്ചത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ജസ്റ്റിസ് മേരി ജോസഫ് തള്ളി വാഴൂര്‍ സോമന്റെ വിജയം ശരിവച്ചു. വിധി നിരാശാജനകമെന്നും വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow