പനി ബാധിച്ച് മൂന്നര വയസുകാരി മരിച്ചു
പനി ബാധിച്ച് മൂന്നര വയസുകാരി മരിച്ചു
ഇടുക്കി : പനി ബാധിതയായ മൂന്നര വയസുകാരി മരിച്ചു. വണ്ടൻമേട് കുഴിത്തൊളു പൂതകുഴിയിൽ വിഷ്ണു - അതുല്യ ദമ്പതികളുടെ മകൾ ആദികയാണ് മരിച്ചത്.
What's Your Reaction?